1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 25, 2015

അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ യാക്കോബായ സഭയുടെ ദേവാലയങ്ങളിലെ തിരുപ്പിറവിയുടെ തിരുകര്‍മ്മങ്ങള്‍. മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ പിറവിയുടെ തിരുകര്‍മ്മങ്ങള്‍ ഇന്ന് വൈകീട്ട് 5.30ന് ആരംഭിയ്ക്കും.റവ ഫാ എല്‍ദോസ് വട്ടപ്പറമ്പില്‍ ആയിരിക്കും ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.സെയില്‍മൂറിലെ സെന്റ് ഫ്രാന്‍സിസ് ദേവാലയത്തിലാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.ദിവ്യബലിയ്ക്ക് ശേഷം കരോള്‍ സര്‍വ്വീസും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

ദേവാലയത്തിന്റെ വിലാസം

സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്

Budworth road

Salemoor

M33 2 RP

മാഞ്ചസ്റ്റര്‍ ; ഓര്‍ത്തഡോക്‌സ് യാക്കോബായ പള്ളിയില്‍ ക്രിസ്മസ് ശുശ്രൂഷകളും ദിവ്യബലിയും ഇന്ന് വൈകീട്ട് നാലു മണി മുതല്‍ 8 വരെ ആയിരിക്കും.വികാരി ഫാ വര്‍ഗ്ഗീസ് മാത്യുശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.ദിവ്യബലിയെ തുടര്‍ന്ന് കരോള്‍ ഗാന സര്‍വ്വീസും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും

ദേവാലയത്തിന്റെ വിലാസം

ക്രൈസ്റ്റ് ചര്‍ച്ച്

20 Darley avenue

M20 2ZD

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.