മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ്ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിപെരുന്നാള്‍ ഇന്നും നാളെയുമായി നടക്കും. ഇന്ന് വൈകുന്നേരം 6 മുതല്‍ സന്ധ്യാ പ്രാര്‍ത്ഥനകളോടെയാണ് തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുക.
22-ാം തിയ്യതി ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ വിശുദ്ധ കുര്‍ബ്ബാന നടക്കും. തുടര്‍ന്ന് റാസയും, നേര്‍ച്ചയും നടക്കും. തിരുകര്‍മ്മങ്ങളില്‍ ഫാ.മാത്യു കുര്യാക്കോസ്, ഫാ.ഹാപ്പി ജേക്കബ് തുടങ്ങിയവര്‍ കാര്‍മ്മികത്വം വഹിക്കും. തിരുന്നാള്‍ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിനോജ് ഫിലിപ്പ്: 07701095711, സുനില്‍ ഫിലിപ്പ്: 07725914983.
പള്ളിയുടെ വിലാസം
Christ Church
30 Darley Avenue
Opp. Southern Cemetery
Princes Road
M20 2ZD
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല