1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2016

നോബി കെ ജോസ്: മാല്‍വെണ്‍ സംഗമത്തിന്റെ എഴാം വാര്‍ഷികത്തോട് അനുബന്ധിച്ച് മാല്‍വെ ണ്‍ റോയല്‍സിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ പതിനെട്ടാം തിയതി ഓള്‍ യുകെ വടംവലി മത്സരവും ഫാമിലി ഫണ്‍ ഡേയും മാല്‍ വണില്‍ വച്ചു നടത്തുന്നതിന്റെ അവസാനഘട്ടത്തിലാണ് ഇതിന്റെ സംഘാടകര്‍ . പതിനെട്ടാം തിയതി രാവിലെ പത്തു മണിക്ക് ബഹുമാനപ്പെട്ട യുക്മ നാഷണല്‍ പ്രസിഡന്‍ട് അഡ്വ. ഫ്രാന്‍സിസ് കവളകാട്ടില്‍ ഉത്ഘാടനം നിര്‍വഹിക്കുകയും , മലയാളം യുകെ ചീഫ് എഡിറ്റര്‍ ശ്രീ ബിന്‍സു ജോണ്‍ പതാക ഉയര്‍ത്തുകയും, തുടര്‍ന്ന് മത്സര ത്തില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളുടെയും സൗഹൃദ റാലിക്കു ശേഷം വടം വലി മാമാങ്കത്തിന്റെ പടയോട്ട ത്തിനു കാഹളം മുഴങ്ങുകയായി. അതുപോലെ അന്ന് വൈകുന്നേരം ലെസ്റ്റ റില്‍ നടക്കുന്ന നാദ വിനീത ഹാസ്യ പരിപാടിയില്‍ പലര്‍ക്കും പങ്കെടുക്കേ ണ്ടത് കൊണ്ട് നാലു മണിയോടുകൂടി പരിപാടികള്‍ പൂര്‍ത്തികരിക്കുവനാണ് സംഘാടക തീരുമാനം .

Wishes from UKKCA President Biju Madukkakuzhy

https://youtu.be/4eKAjn82RMQ

വടം വലി മത്സരത്തിന്റെ വന്‍ വിജയത്തിനായി യുകെ മലയാളികളുടെ സ്വന്തം സംഘടനയായ യുക്മ ദേശീയ, പ്രാദേശീക നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു.

Wishes from Sajish Tom UUKMA National Secretary

https://youtu.be/M6_KuJzFqmM

Wishes from Mammen Philip UUKMA National vice President

https://youtu.be/NYNqOoxmups

Wishes from Vijee Paily UUKMA Former President
https://youtu.be/hXR5Z0KFhyE

Wishes From Jayakumar Nair UUKMA East&West midlands President
https://youtu.be/Hc890േൃചxC0

Wishes from Beena Cense UUKMA National Joint Secretary
https://youtu.be/ye7qZYEfmeoa

എല്ലാ മലയാളികളുടെയും സ്വ കാര്യ അഹങ്കാരവും, ആവേശവുമായ ഈ കരുത്തിന്റെ പോരാട്ടത്തില്‍ പങ്കാളിയാകുവാന്‍ ഞങ്ങള്‍ സ്‌നേഹത്തിന്റെയും ഐക്യ ത്തിന്റെയും ഭാഷയില്‍ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്കായി ,

നോബി.കെ . ജോസ് 07838 930265
ബിജു ചാക്കോ 07865 087751
ടിറ്റു സിറിയക് 07828 971565
റെജി ചാക്കോ 07944681315
ഷോണി ജോസ് 07931134488

Venue : Hanley Castle School , Malvern ,Worcestershire , WR 8 0 BL

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.