വെംബ്ലി: മിഡ്ഡില്‍ സെക്സിലെ സെന്റ് തോമസ് കേരള കാത്തലിക് കമ്മ്യൂണിറ്റിയുടെ ഓണാഘോഷം സെപ്തംബര്‍ 10ന് ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ശനിയാഴ്ച രാവിലെ 10 മണിക്ക് സ്പോര്‍ട്സ് മത്സരങ്ങളോടെ ഓണാഘോഷത്തിന് ആരംഭം കുറിക്കും.
12 മണിയോടെ തൂശനിലയില്‍ വിഭവ സമൃദ്ധരായ ഓണസദ്യ.
ഉച്ചകഴിഞ്ഞ് 2 മണിക്ക് കമ്മ്യൂണിറ്റി അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാവിരുന്നിന് തിരിതെളിയും. തിരുവോണാഘോഷം ഗംഭീരമാക്കുന്നതിന് ബീറ്റ്സ് യു.കെയുടെ ഗാനമേളയും ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ഒരുക്കുന്നുണ്ട്.
ഈ ഓണാഘോഷത്തില്‍ പങ്കു ചേരുവാനാഗ്രഹിക്കുന്നവര് താഴെപ്പറയുന്നവരുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ബുക്ക് ചെയ്യേണ്ടതാണ്.
റോയി ജോര്‍ജ്- 07825446897
തങ്കച്ചന്- 07966061912
ഷാജു-07920851906
ജോസഫ്- 07877062870
ഹാളിന്റെ വിലാസം
st. BERNADETT’S PRIMARY SCHOOL HALL
CLINTON ROAD,
HARROW MIDDLESEX
HA3GNS
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല