1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2011

ജിജു കുര്യന്‍

മൂന്നാമത് ഇന്ത്യന്‍ ബ്രദറന്‍ കുടുംബ സംഗമം ഇന്ന് മുതല്‍ ഞായറാഴ്ച്ച വരെ ബിര്‍മിംഗ്ഹാമിനടുത്തു ഷ്രോപ്ഷയറിലെ പയനീര്‍ സെന്ററില്‍ നടക്കും.“The just shall live by faith” എന്നതായിരിക്കും സംഗമത്തിന്റെ ആശയം.ബ്രദര്‍ ഡേവിഡ് വെസ്റ്റ്‌ (യു കെ ) ബ്രദര്‍ തോംസണ്‍ തോമസ്‌ (മുംബൈ) എന്നിവര്‍ പ്രസംഗിക്കും.

ബൈബിള്‍ സന്ദേശം.ക്രിസ്തീയ ഗാനങ്ങള്‍,കൂട്ടായ പ്രാര്‍ഥനകള്‍,കുട്ടികളിടെ വിവിധ കലാപരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്.യു കെയില്‍ എമ്പാടുമുള്ള നിരവധി കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.