മിഡ്ലാണ്ട്സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡണ്ടും മുന്‍ UKKCA ഭാരവാഹിയുമായ ബിജു അബ്രഹാം മടക്കക്കുഴിയുടെ ഭാര്യാമാതാവ് (പെണ്ണമ്മ – 68 വയസ് ) നിര്യാതയായി.സംസ്ക്കാരം ഇന്ന് കല്ലറ പഴയ പള്ളിയില്‍ നടക്കും.ആശ,ബേബിമോള്‍ എന്നിവര്‍ മക്കളാണ്.
പരേതയുടെ ആക്സമിക നിര്യാണത്തില്‍ മൈക്ക സെക്രട്ടറി ഷിബു പോള്‍,വാള്‍സാള്‍ ക്നാനായ യൂണിറ്റിനു വേണ്ടി ബിജു തോമസ് എന്നിവര്‍ അനുശോചനം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല