മിഡ്‌ലാന്‍ഡ്സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍റെ (മൈക്ക) ഈ വര്‍ഷത്തെ വാര്‍ഷിക വിനോദയാത്ര ജൂലൈ മൂന്നിന് സോമര്‍സെറ്റ് ബ്രിയാന്‍ ലെഷര്‍ പാര്‍ക്കിലേക്ക് നടത്തും.ബീച്ചിനോട് ചേര്‍ന്നുള്ള ഈ ഫണ്‍ പാര്‍ക്ക് ഏറെ പ്രശസ്തമാണ്.ആലും വെല്‍
സ്കൂളിന് മുന്‍പില്‍ നിന്നും അന്നേദിവസം രാവിലെ കൃത്യം ഏഴരയ്ക്കു തന്നെ കോച്ച് പുറപ്പെടും.ഒരാള്‍ക്ക് പതിനഞ്ചു പൌണ്ടാണ് ടൂറിന്‍റെ ചിലവിലേക്കായി ഈടാക്കുന്നത് .മൂന്നു വയസിനു താഴെ പ്രായമുള്ളവര്‍ പണം നല്‍കേണ്ടതില്ല.കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറിയുമായോ ഏതെങ്കിലും കമ്മിറ്റി അംഗങ്ങളുമായോ ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല