മിഡ്‌ലാന്‍സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ക്രിസ്‌മസ് ന്യൂ ഇയര്‍ ആഘോഷം പരിപാടികളുടെ വൈവിധ്യത്താല്‍ നവ്യാനുഭവമായി. ക്രിസ്‌മസ് സന്ദേശമറിയിച്ചുകൊണ്ടുള്ള കാരള്‍ ഗാനവും തിരുപ്പിറവിയും പുരാതന നാടന്‍ കലാരൂപമായ മാര്‍ഗംകളിയും,ഒപ്പനയും ആഘോഷങ്ങളുടെ പ്രത്യേകതയായിരുന്നു.മൈക്കയിലെ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നു അവതരിപ്പിച്ച വിവധ കലാപരിപാടികളും വിഭവ സമൃദ്ധമായ സദ്യയും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല