മൈസൂറിലെ എച്ച് എം എച്ച് മിഷന്‍ ഹോസ്പ്പിറ്റലിലെ പൂര്‍വ വിദ്യാര്‍ഥികളുടെയും ജോലി ചെയ്തവരുടെയും പ്രഥമ സംഗമം ഈ വരുന്ന ശനിയാഴ്ച ബര്‍മിംഗ്ഹാമിനടുത്ത് ടിപ്ട്ടനില്‍ നടക്കും.യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇരുപത്തഞ്ചോളം കുടുംബങ്ങള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതായി സംഘാടകര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല