ബര്‍മിംങ്ങാം: 2011 ഒക്ടോബര്‍ 1,2 തീയ്യതികളില്‍ ബ്രിസ്‌റ്റോളില്‍ വച്ചുനടക്കുന്ന മൂന്നാമതു യാക്കോബായ കുടുംബസംഗമത്തിന്റെ ബര്‍മിംങ്ങാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകതലത്തിലുള്ള രജിസ്‌ട്രേഷന്‍ ഫാമിലി കോണ്‍ഫറന്‍സ് ആന്റ് കണ്‍വീനറും ഇടവക വികാരിയുമായ ഫാദര്‍ തോമസ് പുതിയമഠത്തില്‍ ശ്രീ ബാബു വര്‍ഗീസിനു ആദ്യ രജിസ്‌ട്രേഷന്‍ നല്‍കിക്കൊണ്ടു നിര്‍വഹിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല