ജിജോ അരയത്ത്: ഹേവാര്‍ഡ്‌സ്ഹീത്ത് & ഹോര്‍ഷം യുകെകെസിഎ യൂണിറ്റ് പ്രെസിഡന്റായി സണ്ണി ലൂക്കാ ഇടത്തിലിനെയും സെക്രട്ടറിയായി രാജു ലൂക്കോസ് ഇടാട്ട് കുന്നേലിനെയും തിരഞ്ഞെടുത്തു. ജോയി തോമസാണ് പുതിയ ട്രഷറര്‍. ജാന്‍സി ജോയിയെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു കൊണ്ട് മുന്‍ പ്രസിഡന്റ് ജോജോ ജോസ്, സെക്രട്ടറി ജോസ് ബിജു, ട്രഷറര്‍ അരുണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല