Rojan Antony: യുകെയിലെ യോവില്‍ നിവാസിയായ കുറവിലങങാട് കാട്ടാറ്പതിയില് ജോര്‍ജ് ജോസഫിന്റെ (സജി) ഭാര്യ മരിയ ജോര്‍ജ് (ജെയ) യുകെയിലുള്ള യോവിലില്‍ 20 ആം തിയതി 10.30.am ന് നിര്യാതയായിരിക്കുന്നു. കാന്‍സര്‍ ബാധിച്ചതു കാരണം ഒരു വര്‍ഷമായി ചികല്സയീല് ആയിരുന്നു മരിയ. മക്കള്‍ അലീന പോര്‍ട്സ്മൗത്ത് യൂണിവേഴ്സിറ്റി, ആല്‍വിന, ആല്‍ബ. പരേത കോട്ടയം പുളി കുട്ടിശ്ശേരി പോള കാട്ടില്‍ പരേതനായ അബ്രഹാം, ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്, തങ്കമ്മ (സുജ) പാലാവയല്, തോമസ് (കൊച്ചുമോന്), മോനച്ചന് (യുഎസ്എ) എന്നിവര്‍ സഹോദരങ്ങളാണ്. സംസ്കാരം നാട്ടില്‍ പിന്നീട് നടത്തുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല