ജിജോ അറയത്ത്: യുകെ മലയാളികളുടെ പിതാവ് നാട്ടില്‍ നിര്യാതനായി. പൂത്തൃക്ക കണ്ടക്കോട്ട് ജോയിയാണ് നാട്ടില്‍ നിര്യാതനായത്. സട്ടനില്‍ താമസിക്കുന്ന ജോബി ജോയി, ഫിലിപ്പ് കെ ജോയി എന്നിവരുടെ പിതാവാണ്. മൃതസംസ്‌കാര ശുശ്രൂഷകള്‍ പൂത്തൃക്ക സെന്റ് ജേക്കബ് മലങ്കര കത്തോലിക്കാ പള്ളിയില്‍ ബുധനാഴ്ച (4/5/16) നടക്കും. മകന്‍ ഫിലിപ്പ് കെ ജോയി സട്ടന്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറിയാണ്. നിര്യാണത്തില്‍ മാസ് സട്ടന്‍ അനുശോചിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല