ജിജോ അറയത്ത്: യുകെ മലയാളികളുടെ പിതാവ് കുണ്ടറ കുഴിയിലെ വര്‍ഗീസ് പണിക്കര്‍ (73) നാട്ടില്‍ നിര്യാതനായി. സട്ടന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജോസ് പണിക്കരുടെ പിതാവാണ്. മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ ഞായറാഴ്ച മൂന്നു മണിക്ക് വസതിയില്‍ ആരംഭിക്കുന്നതും പിന്നീട് കുണ്ടറ സെന്റ് തോമസ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതുമാണ്.
വര്‍ഗീസ് പണിക്കരുടെ നിര്യാണത്തില്‍ സട്ടന്‍ മലയാളി അസോസിയേഷന്‍ (മാസ്), റെഡ്ഹില്‍ മലയാളി അസോസൊയേഷന്‍ തുടങ്ങിയവ അനുശോചിച്ചു.
മക്കള്‍
സൂസമ്മ ബാബു (ലാലി) യുഎസ്എ
ശോശാമ്മ അലക്‌സ് (മിനി) റെഡ്ഹില്‍, യുകെ
സാറാമ്മ മാത്യു (ഷീല) എപ്‌സം, യുകെ
ജോസ് പണിക്കര്‍ സട്ടന്‍, യുകെ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല