ജിജോ അരയത്ത്: മിഡ്‌സസ്സെസ് മലയാളി അസോസിയേഷന്‍ (മിസ്!മ)യുടെ അഡ്‌വൈസറി ബോര്‍ഡംഗവും, നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജ് യുകെയുടെ മുന്‍ റീജിയണല്‍ കോര്‍ഡിനേറ്ററുമായ സദാനന്ദന്‍ ദിവാകരന്റെ പിതാവ് ചങ്ങനാശേരി തുരുത്തിയില്‍ ദിവാകരന്‍(86 ) ആണ് നിര്യാതനായത്. നിര്യാണത്തില്‍ മിഡ്‌സസ്സെസ് മലയാളി അസോസിയേഷന്‍ (മിസ്!മ) ലോക കേരളസഭാംഗം ടി. ഹരിദാസ്, യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ സെക്രട്ടറി അജിത്ത് കുമാര്‍,വെണ്മണി, ഹിന്ദു സമാജം ഹേവാര്‍ഡ്‌സ്ഹീത്ത് തുടങ്ങിയവ അനുശോചിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല