അനീഷ് ജോണ്‍: യുക്മയുടെ മികച്ച റീജിയനെ തെരെഞ്ഞെടുക്കുക എന്നത് ഈ കാലഘട്ടത്തില്‍ ഏറെ ശ്രമകരമാണ് ഒന്നിനൊന്നു മെച്ചമായി പ്രവര്‍ത്തിക്കുന്ന വിവിധ രിജിയനുകള് അവയെ ഒരു കുടക്കീഴില് നിരത്തുന്ന യുക്മ എന്നാ മഹാസംഘടന ഒന്നിനൊന്നു മെച്ചമായി പ്രവര്‍ത്തിക്കുന്ന അംഗ അസ്സോസ്സിയെഷനുകള്‍ ഈ കഴിഞ്ഞ കുറെ നാളു കള്‍ കൊണ്ട് യു കെയിലെ പ്രവാസി മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഒഴിച്ച് കുടാന് കഴിയാത്ത ഭാഗം ആയി മാറി ഇരിക്കന്നു മികച്ച റിജിയനെ തെരഞ്ഞെടുത്തത് ഏറെ പണിപ്പെട്ടയിരുന്ന യുക്മയുടെ വിവിധ രിജിയനുകള് മുന്പെന്നെതെക്കളും ശക്തിയുക്തം പ്രവര്‍ത്തിക്കുന് കാലഘട്ടത്തില്‍ ആണ് നാം കടന്നു പോകുന്നത്.
ഏറ്റവും മികച്ച റിജിയന് വേണ്ടിയുള്ള യുക്മ ഗോള്‍ ഡെന്‍ ഗലക്സി അവാര്‍ഡ് യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിട്ലണ്ട്സ് റിജിയന് നേടി .മികച്ച രിജിയാണ് വേണ്ടിയുള്ള തെരഞ്ഞെ ടുപ്പ് ഏറെ ശ്രമകരം ആയിരുന്നു എന്ന് അവാര്‍ഡ് കമ്മിറ്റി അറിയിച്ചു യുക്മ ദേശിയ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് മാത്യു കവളകാട്ടില്‍ .യുക്മ സെക്രടറി സജിഷ് ടോം യുക്മ ദേശിയ ട്രെഷരാര്‍ ഷാജി തോമസ് , യുക്മ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് , യുക്മ മുന്‍ പ്രസിഡന്റ് വിജി കെ പി എന്നിവര്‍ അടങ്ങിയ കമ്മിറ്റി നന്നേ പാട് പെട്ടാണ് അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ചത് യുക്മയുടെ പ്രവര്‍ത്തന മണ്ഡലത്തില്‍ ഏറെ ജനാധിപത്യ പരമായി വിവിധ അംഗ അസ്സോസ്സിയെഷനുകളെയും വിവിധ രിജിയനുകളുടെയും മുഴുവന്‍ പിന്തുണയും ഉറപ്പു വരുത്തി കൊണ്ട് ചര്‍ച്ചകളില്‍ രിജിയനുകളുടെയും അംഗ അസ്സോസ്സിയെഷനുകളുടെയും അഭിപ്രായം കണക്കിലെടുത്താണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത് . യുക്മ മിട്ലണ്ട്സ് രിജിയാന് യുക്മയുടെ ഏറ്റവും കരുത്തുറ്റ രിജിയനാണ് 1 8 അംഗ അസ്സോസ്സിയെഷനുകളുടെ ബലത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം ആണ് യുക്മ മിട്ലണ്ട്സിന്റെത് . കൃത്യമാര്‍ന്ന പരിപാടികള്‍ നിരവധി ആളുകളുടെ പിന് ബലത്തില്‍ ഏറ്റവും വിജയകരമായി കമ്മിറ്റിക്ക് നടപ്പിലാക്കുവാന്‍ കഴിഞ്ഞു . യുക്മയില്‍ ഏറ്റവും അധികം ആളുകള്‍ പങ്കെടുത്തു കൊണ്ട് നടക്കുന്ന കല കായിക മേളകള്‍ യുക്മ മിഡ് ലങ്ട്സിനു സ്വന്തം മാര്‍ച്ച് 5 ശനിയാഴ്ച സൌതാംപ്ട്ടന്നില് യുക്മ ഫെസ്റ്റ് നടക്കുമ്പോള്‍ യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിട്ലണ്ട്സ് റീജിയന് അംഗീകാരത്തിന്റെ ആഹ്ലാദത്തികവില്. യുക്മയുടെ പ്രവര്‍ത്തനത്തില്‍ പുതിയ അദ്ധ്യായം രചിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന പ്രവര്‍ത്തന മികവാണ് മിഡ് ലങ്ട്സ് റീജിയനെ ഈ ബഹുമതിക്ക് അര്‍ഹമാക്കിയത്. യുക്മയുടെ ആദ്യ കാലഘട്ടം മുതല്‍ തന്നെ മികച്ച പ്രവര്‍ത്തനം ആണ് റീജിയന് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത് കഴിഞ്ഞ വര്‍ഷം ചുമതലയേറ്റ ഇപ്പോഴത്തെ കമ്മറ്റിയാണ് മിട്ലണ്ട്സ് രിജിയാണ് പുത്തന്‍ ഉണര്‍വ് ഉണ്ടാക്കിയത് എന്നാ കാര്യത്തിന് തര്‍ക്കം ഒന്നുംമില്ലാ . മുന്‍ യുക്മ രിജിയാന് ആര്‍ട്സ് കോ ഒരടി നെറ്റര്‍ ആയിരുന്ന ജയകുമാര്‍ നായര്‍
പ്രസിഡന്റായും യുക്മ മിട്ലണ്ട്സിന്റെ സ്വന്തം നോട്ടിംഗ് ഹാം അസ്സോസ്സിയേഷന്റെ കരുത്തുറ്റ സാരഥി ദിക്സ് ജോര്‍ജ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന നിലവിലെ കമ്മറ്റി നടത്തിയ അക്ഷീണ പ്രയത്നങ്ങള്‍ മ്നിട്ലണ്ട്സ് രീജിയനിലെ മുഴുവന്‍ മലയാളി അസോസിയേഷനുകളെയും യുക്മയുടെ കുടക്കീഴില് എത്തിക്കുകയുണ്ടായി. അതുപോലെ മിഡ് ലങ്ട്സ് റീജിയനിലെ കലാപ്രതിഭകളെ കണ്ടെത്തുന്നതിന്റെ മുഖ്യ സംഘാടകനായി പ്രവര്‍ത്തിക്കുന്ന ആര്‍ട്സ് കോഓഡിനേറ്റര്‍ ശ്രീ സന്തോഷ് തോമസും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. നിലവിലുള്ള കമ്മറ്റി ചുമതലയേറ്റ ശേഷം യുക്മയുടെ എല്ലാ പ്രഖ്യാപിത പരിപാടികളും വിജയകരമായി നടത്തുകയു ഉള്‍പ്പെടെ നിരവധി നേട്ടങ്ങളാണ് മിഡ് ലങ്ട്സ് റീജിയന് ഇക്കാലയളവില്‍ കൈവരിച്ചത്.
UUKMA EAST& WEST MIDLANDS
MEMBER ASSOCIATION
Covetnry Kerala Communtiy
Kerala Cultural Association Redditch
Leicester Kerala Communtiy
Kettering Malayalee Association
Erdington Malayalee Association
Midlands Kerala Cultural Association
Kerala Club Nuneaton
Keralite Communtiy Burton on Trent
Staffordshire Malayalee Association
Worcestershire Malayalee Cultural Association
Nottingham Malayalee Cultural Association
Kerala Association Stafford
Northampton Malayalee Association
Wednesfield Malayalee Association
Birmingham Ctiy Malayalee Communtiy
Sutton cold field Malayalee Association
Derby Malayalee Association
യുക്മയുടെ ദേശിയ പ്രസിഡന്റ് നേതൃത്വം കൊടുക്കുന്ന എന്നത് കൊണ്ട് മാത്രമല്ല ഈസ്റ്റ് അന്ഗ്ലിയ റിജിയന് ശ്രദ്ധിക്കപ്പെടുന്നത് മറിച്ചു യുക്മയിലെ ആരാധ്യനായ രഞ്ജിത് കുമാറ പ്രസിഡന്റ് ആയി സേവനം ആനുഷ്ട്ടിക്കുന്നു എന്നത് കൊണ്ട് ഈസ്റ്റ് അന്ഗ്ലിയ ശ്രദ്ധിക്കപ്പെടുന്നത് .ശാരിരിക കാരണങ്ങളാല്‍ മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങളില്‍ നിന്നും രഞ്ജിത് ചേട്ടന് വിട്ടു നില്ക്കുന്ന എങ്കിലും രഞ്ജിത് ചേട്ടനോടുള്ള വ്യക്തി പരമ്നാായ സ്നേഹവും കടപ്പാടും ആണ് ഈ രിജിയനെ മുന്‍പോട്ടു നയിക്കുന്ന പ്രേരക ശക്തി മികച്ച റിജിയണല്‍ കമ്മിറ്റിയും മികച്ച സംഘാടകരും സ്വന്തമായ രിജിയനാണ് ഈസ്റ്റ് അന്ഗ്ലിയ യുക്മയുടെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം അല്ല എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മികച്ച പിന്തുണ ആണ് റിജിയന് നല്കി കൊണ്ടിരിക്കുന്നത് യുക്മ ഈസ്റ്റ് അന്ഗ്ലിയ റീജിയന്റെ പ്രവര്‍ത്തന മികവ് മനസ്സിലാക്കിയ നാഷണല്‍ കമ്മറ്റി കഴിഞ്ഞ പ്രാവശ്യം നാഷണല്‍ കലാമേളയ്ക്കായി ഈ റീീജിയനെ തെരഞ്ഞെടുക്കുകയായിരുന്നു .നവംബര്‍ മാസം ഹണ്ടിംഗ് ട്ടന്നില് വച്ച് നടന്ന നാഷണല്‍ കലാമേളയില്‍, യുക്മ ഈസ്റ്റ് അന്ഗ്ലിയ റീജിയന് വേണ്ടി ഹുണ്ടിങ്ങ്ട്ടന്നും ഈസ്റ്റ് അന്ഗ്ലിയയും ആതിഥ്യം നല്കിയ ഈ മഹാമേള ഭംഗിയാക്കി നടത്തിയതിലും റീജിയന്റെ പങ്ക് നിസ്തുലമാണ് . മികച്ച അസ്സോസ്സിയെഷനുകള്‍ അവയെ എല്ലാം ഒരു ചരടില്‍ കോര്‍ത്തിണക്കി കൊണ്ട് പോകുന്ന റിജിയണല്‍ കമ്മറ്റിയും ഈസ്റ്റ് അന്ഗ്ലിയയിക്ക് സ്വന്തം , .ഏറ്റെടുക്കുന്ന പരിപാടികള്‍ വിജയിപ്പിക്കുന്നത്ത്തില് പ്രത്യേക വൈധക്ത്യവും കഴിവുംനിറഞ്ഞ നേതാക്ന്മാരാണ് ഈസ്റ്റ് അന്ഗ്ലിയയുടെ കരുത്തു സെക്രടറി ഓസ്ടിനും വൈസ് പ്രസിഡന്റ് സണ്ണി മോനും തോമസ് മാറാട്ട് കളവും ചേരുമ്പോള്‍ പ്രവര്‍ത്തന മികവിന്റെ മകുടോധഹരനമാണ് ഈസ്റ്റ് അന്ഗ്ലിയ . യുക്മയുടെ ഏറ്റവും പ്രബലംമായ റിജിയനാണ് യുക്മ ഈസ്റ്റ് അന്ഗ്ലിയ.. യുക്മയുടെ ചരിത്രത്തിലെ ഏറ്റവും ജന പങ്കാളിത്തത്തോടെ നടന്ന മനോഹരമായ കാഴ്ച യുകെ മലയാളിക്ക് റിജിയനാണ് യുക്മ ഈസ്റ്റ് അന്ഗ്ലിയ . യുക്മയുടെ വിവിധ രിജിയനുകള് മുന്പെന്നെതെക്കളും ശക്തിയുക്തം പ്രവര്‍ത്തിക്കുന് കാലഘട്ടത്തില്‍ ആണ് നാം കടന്നു പോകുന്നത് , യുക്മ ദേശിയ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു റിജിയനുകളുടെയും അംഗ അസ്സോസ്സിയെഷനുകളുടെയും , ശാക്തീകരണം ആണ് ഈ പ്രവര്‍ത്തന വര്‍ഷത്തെ ഏറ്റവും വലിയ നേട്ടം.എന്ന് കണക്കാക്കുന്നു .യുക്മ പ്രഖ്യാപിച്ച ”നേപ്പാള്‍ ചാരിറ്റി ആപ്പില്‍’മികച്ച സംഘടന സംവിധാനത്തിന്റെ ശക്തി വിളംബരം ചെയ്യുന്നതായിരുന്നു പത്രങ്ങളില്‍ വാര്‍ത്ത! കൊടുത്തു കൊണ്ട് പൊതു ജനങ്ങളില്‍ നിന്നും പണം സമാഹരിക്കുന്ന രിതിയില്‍ നിന്നും വ്യത്യസ്തമായി യുക്മ റിജിയനുകള്‍
നേതൃത്വം കൊടുത്തു അംഗ അസ്സോസ്സിയെഷനു കള്‍ വഴി പണം സമാഹരിക്കുന്ന യുക്മയുടെ നേപ്പാള്‍ ചാരിറ്റി മിഷന് യുക്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒരു നാഴിക കല്ലായി മാറി എന്നതിനൊപ്പം അംഗ അസോസ്സിയെഷനുകളെ സംഘടന മുഖ്യ ധാരയിലേക്ക് സജീവമാക്കാനും ഇത് കാരണം ആയി . ദിസസ്റ്റെര് എമര്‍ജന്‍സി കമ്മിറ്റി ഡി ഇ സി യുടെ പ്രത്യേക അറിവോട് കുടിയാണ് യുക്മ നേപ്പാള്‍ ചാരിറ്റി മിഷന് സംഘടിപ്പിച്ചത് എന്ന വസ്തുത യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള അഭിമാനകരം ആയ അംഗീകാരം ആയി കണക്കാക്കാം .
അതെ യുക്മ വളര്‍ച്ചയുടെ പാതയില്‍ കുതിക്കുകയാണ് .ഇത് ഒരു കുട്ടുതരവധിതത്ത്തിന്റെ മഹത്തായ വിജയ ഗാഥ ആണ് എന്ന് നിസ്സംശയം പറയാം യുക്മ നേപ്പാള്‍ ചാരിറ്റി പ്രവര്‍ത്തനത്തിനു ഏറ്റവും കുടുതല്‍ തുക നല്‍കിയത് ഈസ്റ്റ് അന്ഗ്ലിയ റിജിയനായിരുന്നു നനോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് യുക്മയുടെ പ്രവര്‍ത്തകര്‍ക്ക് മാതൃക ആണ് യുക്മ ഈസ്റ്റ് അന്ഗ്ലിയ
East Anglia Region
REGIONAL COMMITTEE
Mr. Renjith Kumar – President
Mr. Sunnymon Mathai – Vice President
Mrs Lizy Anthony – Vice President(women’s )
Mr. Austin Augustine – Secretary
Mr. Alex Lukose – Treasurer
Mr. Thomas Marattukalam – National Rep
Mr. Abraham Lukose – Chartiy Coordinator
Mr. Babu Mankuzhiyil – Arts Coordinator
Mr. Jaison George – Sports Coordinator
Mr. Jijo Valiplackeel PRO
Mr. Jaison Chackochan – ex officio
Mr. Kunjumon Job – ex officio
WATFORD Malayalee Association
CHOLCHESTER Malayalee Association
SOUTHEND Malayalee Association
BASILDON Malayalee Association
CHEMSFORD Malayalee Association
HUNDINGTON Malayalee Association
NORWICH Malayalee Association
IPSWICH Malayalee Association
CAMBRIDGE Malayalee Association
I.C.A. PAPWORTH
Luton Keralite Association
Bedford Malayalee Association
East London Malayalee Association (ELMA)
Enfield Malayalee Association
Luton Malayalee Association
Kerala Cultural Association Ipswich
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല