അനീഷ് ജോണ്‍: യുക്മ നാഷണല്‍ കലാമേളയിലെ മത്സരങ്ങളുടെ സമയക്രമം പ്രസിദ്ധീകരിച്ചു നാളെ ഹണ്ടിംഗ്ടണില്‍ വച്ച് നടക്കുന്ന യുക്മ നാഷണല്‍ കലാമേളയിലെ മത്സരങ്ങളുടെ സമയക്രമം പ്രസിദ്ധീകരിച്ചു.എല്ലാ മത്സരാര്‍ത്ഥികളും നിശ്ചിത സമയത്തിന് മുന്‍പ് തന്നെ അതാത് സ്റ്റേജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കലാമേള ജനറല്‍ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ് അഭ്യര്‍ഥിച്ചു.മത്സരങ്ങളുടെ സമയക്രമത്തിലും വേദിയുടെ കാര്യത്തിലും ആവശ്യമെങ്കില്‍ മാറ്റം വരുത്തുവാനുള്ള അവകാശം യുക്മ നാഷണല്‍ കമ്മിറ്റിക്ക് ഉണ്ടായിരിക്കും .നാല് സ്റ്റേജുകളിലായി നടക്കുന്ന വിവിധ മത്സരങ്ങളുടെ സമയക്രമം താഴെ കൊടുത്തിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല