1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2016

അനീഷ് ജോണ്‍: യുക്മ ഫെസ്റ്റ് 2016 കമ്മിറ്റി സ്വാഗത സംഘം പ്രഖ്യാപിച്ചു
അഡ്വ ഫ്രാന്‍സിസ് മാത്യു (യുക്മ ദേശിയ പ്രസിഡന്റ് ) ആണ് പരിപാടിയുടെ ചെയര്‍മാന്‍. ജനറല്‍ കണ്വീനര്‍ ഷാജി തോമസ് യുക്മ ദേശിയ ട്രെഷരാര്‍ ചീഫ് പ്രോഗ്രാം കോ ഓ ര്ടിനെട്ടര്‍ സജിഷ് ടോം ദേശിയ ജനറല്‍ സെക്രടറി മാമ്മന്‍ ഫിലിപ്പ് , ബീന സെന്‍സ എന്നിവര് ആണ് മറ്റു രണ്ടു പ്രോഗ്രാം കോ ഒ ഒര്ടിനെട്ടെര്‌സ് .പരിപാടിയുടെ വൈസ് ചെയര്‍മാന്‍ മാരായി മനോജ് പിള്ള വറുഗീസ് ജോണ്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത് ജോമോന്‍ കുന്നേല്‍ റോബിന്‍ എബ്രഹാം , രോജിമോന്‍ വറുഗീസ് ടോമി തോമസ് എന്നിവര് ജോയിന്റ് കണ്വീനീര്‌സ് ആയി തെരഞ്ഞെടുക്കപ്പെട്ടു . ബിജു തോമസ് , ആന്‍സി ജോയ് എബ്രഹാം ജോര്ജു വിജീ കെ പി തോമസ് മാറാട്ട് കുളം എന്നിവരാണ് ഒര്ഗനിസിംഗ് കമ്മിറ്റി അംഗങ്ങള്‍ സുജു ജോസഫ് അനീഷ് ജോണ്‍ ഷാജി ചരമേല്‍ എന്നിവര് മീഡിയ പബ്ലിസിറ്റി കൈ കാര്യം ചെയ്യും സാബു കുരിയനും , ടെന്നിസ് ദേവസ്യയും സ്‌റാജു കൈ കാര്യം ചെയ്യും മാത്യു വരുഗീസും റോയ് തോമസും റിസെപ്ഷന്‍ കൈ കാര്യം ചെയ്യും . സജി ജോസഫ് ലിസ്റ്റിന്‍ മാളിയേക്കല്‍ ഫുഡ് കമ്മിറ്റി അംഗങ്ങള്‍ ആയി പ്രവര്ത്തിക്കും ബിനു ആന്റണി ജിബി ജോസഫ് , സജു ജോസഫ് എന്നിവര് പാര്‍ക്കിംഗ് കമ്മിറ്റി അങ്ങനഗല്‍ ആയി പ്രവര്ത്തിക്കും ലിസ്സി കുട്ടി ജോസഫ് ശേബി മാത്യു ജാസ്മിന്‍ ജെയ്‌സണ്ണ്! എന്നിവര് ഗ്രീന്‍ റൂം കമ്മിറ്റിയില്‍ പ്രവര്ത്തിക്കും

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.