ജയകുമാര്‍ നായര്‍: യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേള 2016 ഏപ്രില്‍ 30 ന് ബര്‍മിംഗ്ഹാമില്‍,WYNDLEY LEISURE CENTRE ഇല്‍ വച്ചു നടക്കും . റീജനിലെ അംഗ സംഘടനകളില്‍ നിന്നും നൂറുകണക്കിന് അംഗങ്ങള്‍ വിവിധ കായിക ഇനങ്ങളില്‍ പങ്കെടുക്കും. എര്‍ഡിഗ്ടണ്‍ മലയാളി അസോസിയേഷന്‍ ന്റെ ആഭിമുഖ്യത്തിലാണ് ഇത്ത വണ കായിക മേള നടത്തപ്പെടുന്നത്. ഒന്‍പതു മുപ്പതിന് റജിസ്‌ട്രെഷന്‍ ആരംഭിക്കും.മത്സരാര്‍ഥികളെ വയസ് അടിസ്ഥാന മാക്കി ആറുവിഭാഗങ്ങള്‍ ആയി തിരിക്കും. അതോടൊപ്പം അതോടൊപ്പം ഒരു പൊതു വിഭാഗവും ഉണ്ടാ യിരിക്കും. രജിസ്‌ട്രെഷന് ഓരോ വിഭാഗ ത്തിലും പ്രത്യേകം കവുണ്ടറുകള്‍ ഉണ്ടാകും. അസോസിയേഷന്‍ തലത്തില്ലോ വക്തി ഗതമായൊ റജിസ്‌ട്രെഷന്‍ ഫീസ് നള്‍കാവുന്നതാണ് വടംവലി ഒഴികെ യുള്ള എല്ലാ ഇനങ്ങള്‍ക്കും മുന്ന് പൌണ്ട് ആണ് റജിസ്‌ട്രെഷന്‍ ഫീസ്. വടംവലി മത്സരത്തിന് ഇരുപത്തഞ്ചു പൌണ്ട് ആണ് റജിസ്‌ട്രെഷന്‍ ഫീസ്.
പത്തു മുപ്പതിന് മത്സരങ്ങള്‍ ആരംഭിക്കും. അമ്പയര്‍ മാരുടെ തീരുമാനം അന്തിമം മാണ്, എന്നാല്‍ പരാതികള്‍ പരിഹരിക്കാന്‍ ഒരു അപ്പിള്‍ കമ്മിറ്റി ഉണ്ടാ യിരിക്കും അസോസിയേഷന്‍ തലത്തില്‍ ഉള്ള അപ്പില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.എല്ലാ അസോസിയേഷനു കളും അവരവരുടെ പങ്കാളിത്തം റീജനല്‍ കമ്മിറ്റീയെ അറിയി ക്കേണ്ടതാണ്. കായിക മേളയിലെ വിജയി കള്‍ക്കായി പൊതു ജനങ്ങള്‍ക്ക് വളരെ നാമമാത്ര നിരക്കില്‍ സമ്മാനങ്ങള്‍ സ്‌പോണ്‍ സര്‍ ചെയ്യുവാനുള്ള അവസരം ഇത്തവണ തുറന്നു കൊടുക്കപ്പെട്ടിരിക്കുന്നു .. സംഘടനകള്‍ക്കോ വ്യക്തികള്‍കോ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാം .നിങ്ങളുടെ സംഘടനകളുടെ പേരിലോ സ്വന്തം പേരിലോ നമ്മേ വിട്ടുപിരിഞ്ഞ പ്രിയ പെട്ടവരുടെ പേരിലോ സ്‌പോണ്‍ സര്‍ ചെയ്യുന്ന സമ്മാനങ്ങള്‍ സമാപന സമ്മേളനത്തില്‍ വെച്ച് നിങ്ങള്‍ക്ക് നേരിട്ട് വിജയി കള്‍ക്ക് സമ്മാനിക്കാം .ഒരു വ്യക്തിഗത ഇനത്തിലെ ഒന്നും, രണ്ടും, മുന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെ യ്യുവനുള്ള തുക വെറും 15 പൗണ്ടും, ചമ്പ്യ് ന്‍ഷിപ്പ് സ്‌പോണ്‍സര്‍ ചെ യ്യുവനുള്ള തുക വെറും 25 പൗണ്ടും മറ്റു സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെ യ്യുവനുള്ള തുക 50 100250, തുടങ്ങിയ വയുമാണ് . റിജിയനിലെ മുഴുവന്‍ കായിക പ്രേമികളും കായിക മേള പ്രയോജനപ്പെടുത്തണമെന്ന് യുക്മ റിജിയണല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.
കൂടുത്തല്‍ വിവരങ്ങള്‍ക്ബന്ധപ്പെടുക
ശ്രീ പോള്‍ ജോസഫ് 07886137944
ഡിക്‌സ് ജോര്‍ജ് 07403312250
സുരേഷ് കുമാര്‍ 07903986970
എബി ജോസഫ് 07723043555
കായികമേള നടക്കുന്ന വേദിയുടെ വിലാസം
WYNDLEY LEISURE CENTRE SUTTON COLDFIELD BIRMINGHAM B73 6EB.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല