യുക്മ വെയില്‍സ് റീജിയന്‍സ് പുതിയ ഭാരവാഹികള്‍ . ജൂണ്‍ 18 ന് സ്വാന്‍സി മലയാളി അസോസ്സിയേഷന്‍ സംഘടിപ്പിച്ച യോഗത്തില്‍ നിലവിലെ നാഷ്ണല്‍ കമ്മറ്റി അംഗം ബിനോ ആന്റണിയുടെ അധ്യക്ഷതയില്‍ യുക്മ വേല്‍സ് റീജിയന് പുതിയ കമ്മറ്റി മെംമ്പഴ്‌സിനെ തിരഞ്ഞെടുത്തു.
1. യുക്മ നാഷ്ണല്‍ കമ്മറ്റി മെംമ്പര്‍: ബിന്‍സു ജോണ്‍ (Swansea Malayalee Association)
2. Wales Region President: ഷിബു പി.മാത്യു (West Wales Malayalee Association)
3. സെക്രട്ടറി: ബിജു പി.മാത്യു (Swansea Malayalee Association)
4. ട്രെഷറര്‍: ജസ്റ്റിന്‍ ജോസ് (Cardiff Malayalee Association)
5. Arts co-ordinator പീറ്റര്‍ റെജി (West Wales Malayalee Association) തുടങ്ങി മറ്റു കമ്മറ്റിയംഗങ്ങളെയും തിരഞ്ഞെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല