ജേക്കബ് കനകാലയം
യു.കെയിലെ മലയാളികള്‍ക്ക് സൂര്യ ടിവിയുടെ പ്രേക്ഷകരാകുവാന്‍ ഇതാ ഒരു സുവര്‍ണ്ണാവസരം. യു.കെയിലെ പ്രമുഖ ചാനല്‍ വിതരണക്കാരായ സണ്‍ ടിവി നെറ്റ് വര്‍ക്ക് മലയാളികള്‍ക്കായി പ്രത്യേക ഓഫര്‍ അനൗണ്‍സ് ചെയ്തിരിക്കുകയാണ്. സൂര്യ ടിവിയുടെ വണ്‍ ഇയര്‍ സബ്‌സ്‌ക്രിപ്ഷനും MPEG4 ബോക്‌സും ടി 99.99നും, നിലവിലുള്ള കസ്റ്റമറിന് പുതുക്കുന്നതിന് ടി.59.99ഉം ആയിട്ടാണ് ഓഫര്‍ നല്‍കുന്നത്. നിലവില്‍ ഇത് ടി 134.99ഉം പുതുക്കുന്നതിന് ടി 71.99ഉം ആണ് നിലവാരവും വ്യത്യസ്തതയും ഉള്ള പ്രോഗ്രാമുകള്‍ നല്‍കുന്ന സൂര്യടിവി MPEG4 ടെക്‌നോളജിയില്‍ ആണ് ചാനല്‍ സംപ്രേഷണം ചെയ്യുന്നത്. ആയതിനാല്‍ നല്ല ക്ലാരിറ്റിയും വ്യക്തതയും ഉള്ള പിക്ചര്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നു.
മറ്റൊരു പ്രത്യേകത MPEG4 ബോക്‌സിന് സണ്‍ ടിവി ലൈഫ് ലോങ് ഗ്യാരണ്ടി നല്‍കുന്നു എന്നുള്ളതാണ്. ബോക്‌സിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ സണ്‍ടിവി ഫ്രീ ഓഫ് കോസ്റ്റില്‍ ബോക്‌സ് റീപ്ലെയ്‌സ് ചെയ്യുന്നതാണ്. ഇപ്പോള്‍ അനൗണ്‍സ് ചെയ്തിരിക്കുന്ന ഓഫര്‍ ജൂലൈ 24ന് മുമ്പ് കോണ്‍ടാക്ട് ചെയ്യുന്നവര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ഈ ഓഫര്‍ ലഭിക്കുവാന്‍ വിളിക്കേണ്ട നമ്പര്‍ ബിനോയി 07877163723, ജേക്കബ് 07904284058
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല