യാക്കോബായ സുറിയാനി സഭയുടെ ഈ വര്‍ഷത്തെ വിശുദ്ധവാര ശുശ്രൂഷകള്‍ 2011 ഏപ്രില്‍ 16 മുതല്‍ യു.കെയുടെ വിവിധ ഭാഗങ്ങളിലുള്ള 12 ദൈവാലയങ്ങളില്‍ നടത്തപ്പെടുന്നു.
കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ ഇല്ലാത്തയിടത്തൂള്ള സഭാ വിശ്വാസികള്‍ യു.കെ. മേഖലയിലുള്ള താഴപ്പറയുന്ന ദൈവാലയങ്ങളില്‍ പ്രത്യേകം ക്രമീകരിക്കുന്ന വിശുദ്ധവാര ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിനു സൗകര്യമുണ്ടായിരിക്കും.
1. സെന്റ് തോമസ്സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി, ലണ്ടന്‍.
2. സെന്റ് ഇഗനാത്തിയൊസ് ഏലിയാസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി, ബെല്‍ഫാസ്റ്റ്.
3. സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി, ലിവര്‍പൂള്‍.
4. സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി, മാന്‍ചെസ്റ്റെര്‍
5. സെന്റ് തോമസ്സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി. പോര്‍ട്ട്‌സ്‌മൊത്ത്.
6. എല്‍ദൊ മോര്‍ ബെസ്സേലിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി, ബ്രിസ്റ്റൊള്‍
7. സെന്റ് പിറ്റര്‍ ആന്റ് സെന്റ് പോള്‍ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവ, ഓക്‌സ്‌ഫോര്‍ഡ്.
8. സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക, ലെസ്റ്റെര്‍.
9. സെന്റ് ഇഗനാത്തിയൊസ് ഏലിയാസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക, കേംബ്രിഡ്ജ്.
10. സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക, ബേസിങ്ങ് സ്റ്റോക്ക്.
11. സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക, ലീഡ്‌സ്.
12. സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക, അബര്‍ദീന്‍.
കൂടുതല്‍ വിവരങ്ങള്‍ക്കു അടുത്തുള്ള പള്ളി സെക്രട്ടറിയുമായി ബന്ധപ്പെടുകയൊ സഭയുടെ വെബ് സൈറ്റ് www.malankarasocuk.com പരിശോധിക്കുകയോ ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല