സഖറിയ പുത്തന്‍കളം: യോര്‍ക്ക്ഷെയര്‍ ക്നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം. യുകെകെസിഎ യൂണിറ്റായ യോര്‍ക്ക് ഷെയര്‍ ക്നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം. പ്രസിഡന്റായി ബോബി ഫിലിപ്പ് കിഴക്കേതില്‍ സെക്രട്ടറിയായി നോബി ജെയിംസ് മണക്കാട്ടിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി വൈസ് പ്രസിഡന്റ് ബിനു ജോബി, ജോയിന്റ് സെക്രട്ടറി ദിവ്യ ബിനോയി, ട്രഷറര്‍ ഷാജു തോമസ് കാക്കനാട്ടുകാരവയില്, റീജിയന് കോര്‍ഡിനേറ്റര്‍ ബിനോയി കാരണംകോട്ട്, കെസിവൈഎല്‍ കോഓര്‍ഡിനേറ്റര്‍ ജീത മാത്യുവിനേയും തിരഞ്ഞെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല