സിംഗപ്പൂര്‍:സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ഹോസ്പിറ്റലില്‍ ഐ.സി.യു വിലായിരുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ വാര്‍ഡിലേക്കു മാറ്റി.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് രജനീകാന്തിനെ ചികില്‍സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോകുന്നത്. എയര്‍പോര്‍ട്ടില്‍നിന്നും അദ്ദേഹത്തെ നേരെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ വാര്‍ഡിലേക്കു മാറ്റിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല