1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2011


കോട്ടയത്തെ കോതനല്ലൂര്‍ നിവാസികളുടെ യുകെയിലെ രണ്ടാമത് സംഗമം ജൂണ്‍ 18 ന് നടക്കും. ലെസ്റ്ററിലെ ബ്ലസ്ഡ് സാക്രമന്റ് ചര്‍ച്ച് പാരിഷ് ഹാളിലാണ് സംഗമം സംഘടിപ്പിക്കുക.

ജന്മനാടിന്റെ ഓര്‍മ്മകള്‍ പുതുക്കുന്നതിനും, സുഹൃത്തുക്കളെയും ബന്ധുക്കളേയും കണ്ടുമുട്ടി സൗഹൃദം പങ്കുവെയക്കുന്നതിനും ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംഗമത്തില്‍ പങ്കെടുക്കുന്നതിനും കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനും താല്‍പര്യമുള്ളവര്‍ താഴെപറയുന്ന നമ്പരുകളില്‍ ബന്ധപ്പെടണം.

ആജോ ചിനോത്ത്: 07828808399, 01162291540, ജോമി പുളിയന്‍ തിരുത്തേല്‍: 07828708861, സജി വദ്യാനത്ത് 07734303945, 01173737702, ജോജോ പറച്ചുടലില്‍:07533164895, 01162258275, റണ്‍സ്‌മോന്‍ നാട്ടുവഴിപറമ്പില്‍: 07958764841, 01270212301, തോമസ് കടുവാകുഴിയില്‍: 07985284845, 01604514628

വേദിയുടെ വിലാസം:

Blessed Sacrament Church Parish Hall
Leicester, LE31JS

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.