ബറോഡയുമായുള്ള ഫൈനല്‍ മത്സരം സമനിലയിലായെങ്കിലും ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് നേടിയതിന്റെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ കിരീടം സ്വന്തമാക്കുകയായിരുന്നു. ഇതാദ്യമായാണ് രാജസ്ഥാന്‍ രഞ്ജി ട്രോഫി ചാമ്പ്യന്‍മാരാകുന്നത്.
ഒന്നാമിന്നിങ്‌സില്‍ ബറോഡയെ 361 റണ്‍സിന് പുറത്താക്കി 33 റണ്‍സ് ലീഡ് നേടിയ രാജസ്ഥാന്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 201 റണ്‍സെന്ന നിലയിലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല