അനുരാഗ് കശ്യപിന്റെ പ്രിയപ്പെട്ട ഛായാഗ്രാഹകനായ രാജീവ് രവിയുടെ കന്നിസംവിധാനസംരംഭത്തില് സംവിധായകരായ രഞ്ജിത്തും ആഷിക് അബുവും. ‘അന്നയും റസൂലും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്. ഫഹദിന്റെ റസൂല്‍ എന്ന കഥാപാത്രത്തിന്റെ സഹോദരന് ഹൈദറിനെയാണ് ആഷിക് അബു അവതരിപ്പിക്കുന്നത്.
സന്തോഷ് എച്ചിക്കാനമാണ് തിരക്കഥയും സംഭാഷണവും ഡി കട്ട്സിന്റെ ബാനറില്‍ സെവന് ആര്‍ട്സ് മോഹനും വിനോദ് വിജയനുമാണ് നിര്‍മ്മാണം.
തെന്നിന്ത്യന്‍ സൂപ്പര്‍ നായിക ആന്‍ഡ്രിയയാണ് അന്നയുടെ റോളില്‍..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല