കൊച്ചി: ഡോളറിനെതിരെ രൂപയുടെ മൂല്യം 2008 സെപ്തംബറിന് ശേഷം ആദ്യമായി 43.90 ആയി ഉയര്‍ന്നു. ഏതാനും വര്‍ഷം മുമ്പ് ഡോളറിനെതിരെ രൂപയുടെ മൂല്യം 50 രൂപയ്ക്ക് മുകളിലായിരുന്നു.
വായ്പാ പ്രതിസന്ധി സംബന്ധിച്ച ആശങ്കയാണ് ഡോളറിന്റെ വിലയിടിവിന് കാരണമായത്. ഇതാണ് രൂപയ്ക്ക് തുണയായത്. മറ്റു ഏഷ്യന്‍ കറന്‍സികള്‍ക്കെതിരെയും യൂറോയ്‌ക്കെതിരെയും ഡോളറിന്റെ മൂല്യം ഇടിഞ്ഞു.
രൂപയുടെ മൂല്യം ഉയര്‍ന്നത് കയറ്റുമതിക്കാരെ പ്രതികൂലമായി ബാധിക്കുമ്പോള്‍ ഇറക്കുമതിക്കാര്‍ക്ക് ഗുണകരമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല