1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2011

കോട്ടയം: റവ. ഡോ. ജയിംസ്‌ തോപ്പില്‍ നാഗാലാന്‍ഡിലെ കൊഹിമ രൂപതയുടെ ബിഷപ്പായി നിയമിതനായി. ഇത്‌ സംബന്ധിച്ച്‌ കൊഹിമ രൂപതാ ആസ്‌ഥാനത്തും വത്തിക്കാനിലും പ്രഖ്യാപനം നടന്നു.ഷില്ലോങ്ങിലെ ഓറിയന്‍സ്‌ തിയളോജിക്കല്‍ കോളജില്‍ റെക്‌ടറായി സേവനമനുഷ്‌ഠിക്കുകയായിരുന്നു.

കോട്ടയം അതിരൂപതയിലെ അറുനൂറ്റിമംഗലം ഇടവക തോപ്പില്‍ (ചരളേല്‍) പരേതനായ ഉതുപ്പാന്‍- കുഞ്ഞന്ന ദമ്പതികളുടെ മകനാണ്‌. എംഎ ബിരുദധാരിയായ ബിഷപ്പ്‌ ആറു പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്‌

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.