സീറോ മലബാര്‍ സഭയുടെ ആഭുമുഖ്യത്തില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ധ്യാനം മാര്‍ച്ച് 26, 27 തീയതികളില്‍ റോംഫോര്‍ഡിനു സമീപം കോളിയര്‍ റോ കോര്‍പ്പസ് ക്രിസ്റ്റി പള്ളിയില്‍(RM5 2AP) നടക്കും.കൗണ്‍സിലിംഗിനും കുന്പസാരത്തിനും സൗകര്യമുണ്ടായിരിക്കും.
26നു രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചര വരെയും 27നു ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ രാത്രി എട്ടുവരെയുമാണ് ധ്യാനം.
കൂടുതല്‍ വിവരങ്ങള്‍ക്ക് സാജന്‍ പടിക്കമ്യാലില്‍(07891345093), ജിജി(07828849135)എന്നിവരെ ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല