സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്‌റ്റന്‍ സ്ഥാനത്തുനിന്ന് റിക്കി പോണ്ടിംഗിനെ പുറത്താക്കണമെന്ന് ഇയാന്‍ ചാപ്പല്‍. ആഷസ് പരമ്പര നഷ്‌ടമായതോടെയാണ് ചാപ്പല്‍ പോണ്ടിംഗിനെതിരെ നിശിത വിമര്‍ശനവുമായി രംഗത്തെത്തിയത്. പരിക്കേറ്റ പോണ്ടിംഗ് അഞ്ചാം ടെസ്റ്റില്‍ കളിക്കുന്നില്ല. പോണ്ടിംഗിനെ ടീമിന്റെ ഡ്രസ്സിംഗ് റൂമില്‍പ്പോലും കയറ്റരുതെന്ന് ചാപ്പല്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല