ദുബായ്: എ സി മിലാന് താരം റൊണാള്‍ഡീഞ്ഞോ ബ്രസീലിയന്‍ ഫുട്ബോളിലേക്ക് തിരികെ പോകുന്നു. റൊണാള്‍ഡീഞ്ഞോ ബ്രസീലിയന്‍ ടീമുകളുമായി ചര്ച്ചകള്ആരംഭിച്ചു. ഗ്രെമിയോ, ഫ്ലെമംഗോ, പാല്‍മെറാസ് എന്നിവരാണ് റൊണാള്‍ഡീഞ്ഞോയുമായി ചര്‍ച്ച നടത്തുന്നത്. റൊണാള്‍ഡീഞ്ഞോയ്ക്ക് നാട്ടിലേക്ക് മടങ്ങാനാണ് താല്പര്യമെന്ന് മിലാന് കോച്ച് മാസിമിലിയാനോ അലേഗ്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല