റോച്ചഡേല്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്റെ (റിമ) ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ 15-ാം തിയ്യതി ഞായറാഴ്ച നടക്കും. സെന്റ് ജോര്‍ജ്ജ് ഹാളില്‍ വൈകുന്നേരം 4 മുതലാണ് ആഘോഷ പരിപാടികള്‍. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് ദിലിപ് മാത്യു 07961220354.
വേദിയുടെ വിലാസം:
St.George Hall,
Oaken Road, Rochdale, OL114ED
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല