ക്രിസ്മസ് ദിനത്തില്‍ ലണ്ടനില്‍ മരിച്ച എറണാകുളം കടവന്ത്ര സ്വദേശി റോയിയുടെ സംസ്ക്കാരം എട്ടിന് ലണ്ടനില്‍ നടക്കും .ഹാരോയ്ക്ക് സമീപം പാര്‍മേഴ്‌സ് ഗ്രീനില്‍ താമസിക്കുന്ന റോയി ഗ്രിന്‍ (32) സെറിബ്രല്‍ ഹെമറേജ് മൂലമാണ് മരിച്ചതെന്നാണ് ഹോസ്പിറ്റല്‍ റിപ്പോര്‍ട്ടുകള്‍ .
.
ഗ്രെന്ജ് ഹോട്ടലില്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു വിവാഹിതനായ റോയ് . ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യ ധന്യ ഏഴ് മാസം ഗര്‍ഭിണിയാണ്.ലണ്ടനില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ റാഗ്വിന്‍, ഡോക്ടര്‍ റെമിന്‍ എന്നിവര്‍ സഹോദരിമാരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല