ശരാശരി യു കെ മലയാളിയുടെ ജീവിത കഥ പറയുന്ന എന്‍ ആര്‍ ഐ മലയാളി സംരംഭമായ ലണ്ടന്‍ ജങ്ക്ഷനന്‍റെ ആദ്യ എപ്പിസോഡ് ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യും.എഡിറ്റിംഗ് പുരോഗമിക്കുന്ന പരമ്പരയുടെ പ്രൊമോഷണല്‍ വീഡിയോ പുറത്തിറങ്ങി.എന്‍ ആര്‍ ഐ മലയാളി എഡിറ്ററും പരമ്പരയുടെ ക്രിയേറ്റീവ് ഹെഡുമായ ജേക്കബ് താമരത്ത് ആണ് പ്രോമോ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
ലണ്ടന്‍ ജങ്ക്ഷനന്‍റെ പ്രോമോ വീഡിയോ കാണാന്‍ താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല