വിഖ്യാതമായ ലണ്ടന്‍ ബിസിനസ്സ് അവാര്‍ഡ് ചടങ്ങില്‍ മലയാളി സാന്നിദ്ധ്യം. ചെറുകിട വ്യവസായ സംരംഭത്തിനുള്ള അവാര്‍ഡ് നേടിയ ടാക്‌സ്‌ഫൈല്‍ കമ്പനിയ്ക്കുവേണ്ടി അവാര്‍ഡ് സ്വീകരിച്ചത് മലയാളിയായ മാര്‍ക്കറ്റിങ് ഡയറക്ടര്‍ റിയാസ് കല്ലന്‍ ആണ്.
റിയാസ് മലപ്പുറം ജില്ലക്കാരനാണ്. ലണ്ടനില്‍ നിന്ന് എം.ബി.എ ബിരുദം നേടിയ റിയാസ് ഒരു വര്‍ഷത്തോളമായി ടാക്‌സ്‌ഫൈല്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല