ലിവര്‍പൂള്‍ : ലിംകയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്റ്റെസണ്‍ സ്റ്റീഫന്‍ മുപ്രപ്പള്ളില്‍ ചെയര്‍മാനും മനോജ് വര്‍ഗീസ് വടക്കേടത്ത് സെക്രട്ടറിയും ഏബ്രഹാം ഫിലിപ്പ് ട്രഷററുമായ പുതിയ ഭരണസമിതിയാണ് ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടത്. പ്രിന്‍സി സന്തോഷിനെ വൈസ് ചെയര്‍മാനായും തെരരഞ്ഞെടുത്തു. നിലവിലുള്ള പിആര്‍ഒ തോമസ്കുട്ടി ഫ്രാന്‍സിസിനെ പിആര്‍ഒ ആയി നിലനിര്‍ത്തി.
ഇവരെ കൂടാതെ ജോയിന്റ് സെക്രട്ടറി എബി മാത്യു , ജോയിന്‍ ട്രഷറര്‍ ചാക്കോച്ചന് മത്തായി (ഷാജി) , ഉപദേശകസമിതി അംഗങ്ങളായി തോമസ് ജോണ്‍ വാരിക്കാട്ട് , ജോസ് ഔസേഫ് , ജയ്സണ്‍ ജോസഫ് (യൂത്ത് കോ-ഓര്‍ഡിനേറ്റര്‍) , രാജി മാത്യു (ഫിനാന്‍ഷ്യല്‍ ഓര്‍ഗനൈസര്‍) , ഫ്രാന്‍സിസ് മറ്റത്തില്‍ (ഇന്റേണല്‍ ഓഡിറ്റര്‍) , മായാ ബാബു (ഫസ്റ്റ് എയ്ഡര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
എക്സിക്യൂട്ട് അംഗങ്ങളായി തമ്പിജോസ് , അനില്‍ ജോര്‍ജ് , ജോര്‍ജ് വര്‍ഗീസ് , ജോര്‍ജ് ജോസഫ് തോട്ടുകടവില്‍ , ഡൊമനിക്ക് കാര്‍ത്തികപ്പള്ളില്‍ , ബിജു പീറ്റര്‍ , സിറിയക്ക് സ്റ്റീഫന്‍ , ജോര്‍ജ് തോമസ് , ജേക്കബ് വര്‍ഗീസ് , ബാബു ജോസഫ് , ബിജു ജോര് എന്നിവരേയും തെരഞ്ഞെടുത്തു. 24 പേരടങ്ങുന്ന ഭരണസമിതിയാണു ലിംകയെ ഇനി മുന്നോട്ടു നയിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല