ടോം ജോസ്: ഇംഗ്ലണ്ട് ഇടുക്കി കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തകനും ലിവര്‍പൂള്‍ മലയാളി സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവും ആയ റോയ് മാത്യു വിന്റെ അമ്മ മാണിക്കതിനാല്‍ വീട്ടില്‍ ,,അച്ചമ്മ മാത്യു കഴിഞ്ഞ ദിവസം കര്‍ത്താവില്‍ നിദ്ര പ്രാപിച്ചിരുന്നു, ശവസംകാരം തിങ്കളളാഴ്ച 12 മണിക്ക് കാഞ്ചിയാര്‍ സൈന്റ്‌റ് മേരിസ് പള്ളിയില്‍ നടക്കും. പരേത അതിരപുഴ ചെരുവില്‍ കുടുംബംഗം ആണ് , അഞ്ചു മക്കള്‍ രണ്ടു ആണും മുന്ന്‌പെണ്ണും. റോയ് മാത്യു ഇന്നലെ തന്നെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടു നാട്ടില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്
മരണത്തില്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വിനെര്‍ സാബു ഫിലിപ്പും സെക്രെറെരി ടോംജോസ് തടിയംപാടും അഗാധമായ ദുഖം അറിയിച്ചു Hi everyone, Thank you all for your prayers and condolence’s! The funeral will be taking place on Monday 11th January at St. Mary’s Church, Kanchiyar @ 2pm. My contact number is: 0091 8943874672. My brother’s (Shaju): 0091 9447524071
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല