ടോം ജോസ് തടിയംപാട്: ലിവര്‍പൂളില്‍ താമസിക്കുന്ന ലിറ്റി ബിജുവിന്റെയും പ്രേസ്റ്റ്ണില് താമസിക്കുന്ന ലേഖയുടെയും പിതാവ് തൊടുപുഴ കലൂര്‍ സ്വദേശി AJ ജോര്‍ജ് 69 വയസ് ഇന്നു രാവിലെ കര്‍ത്താവില്‍ നിദ്ര പ്രാപിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു.
പരേതന് അഞ്ചു മക്കളുടെ പിതാവാണ്. മരണ വിവരം അറിഞ്ഞു ലിറ്റിയും, ലേഖയും നാളെ രാവിലെ നാട്ടിലേക്കു പുറപ്പെടും. ശ്രീ ജോര്‍ജ് 20 വര്‍ഷക്കാലം ഈസ്റ്റ് കലൂര്‍ കോ ഓപറേറ്റീവ് സൊസൈറ്റിയില്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പരേതന് ഇടുക്കി കൂട്ടായ്മയുടെ ആദാരാജലികള്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല