സാബു ചുണ്ടക്കാട്ടില്‍: ലീഡ്‌സ് മലയാളിയും യുക്മ യോര്‍ക്ഷയര്‍ റീജിയണ്‍ ട്രഷറര്‍ സുബിന്‍ ജോസഫിന്റെ പിതാവ് നിര്യാതനായി. തലവടി ആനപ്രമ്പാല്‍ പെരുംപള്ളില്‍ പി ടി ജോസഫ് 74 (പെരുംപള്ളില്‍ കേബിള്‍ വിഷന്‍) നിര്യാതനായ്. .ഭാര്യ അന്നമ്മ ജോസഫ് കണ്ണാടി മാംപറമ്പില്‍ കുടുംബാഗം. മക്കള്‍ സ്മിത സുനില്‍(ഇരുവരും കുവൈറ്റ്) സുബിന്‍ (ഇംഗ്ലണ്ട്).
Funeral time. 20’th Jan 2015 at St George Forane Church Edathua. At 10:00 AM
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല