ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയായി ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച മരിയ ഗോമസ് വാലന്റിംഗ് (114) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടര്‍ന്ന് ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1896 ജൂലൈ 9 നാണ് ജനനം. ഒരു മകനും 3 തലമുറകളിലായി 16 പേരമക്കളും ഉണ്ട്. ഇവരെക്കാള്‍ 48 ദിവസം മാത്രം പ്രായക്കുറവുള്ള യു.എസിലെ ബെസ്സെ കൂപ്പര്‍ ആണ് ലോക മുത്തശ്ശിയായി ഗിന്നസ് ബുക്കില്‍ അവശേഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല