1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2011

ബെന്നി വര്‍ക്കി പെരിയപ്പുറം

പ്രശസ്ത വചന പ്രഘോഷകരായ ഫാദര്‍ കുര്യന്‍ പുരമടത്തില്‍ ഫാദര്‍ സോജി ഓലിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന വചന പ്രഘോഷണവും രോഗശാന്തി ശ്രുശ്രൂഷയും ഡിസംബര്‍ ഏഴാം തീയ്യതി ബുധനാഴ്ച വൈകീട്ട് 5.30 മുതല്‍ 9 മണി വരെ കവന്ട്രിയിലെ ഹോളി ഫാമിലി കാതോലിക ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു. പ്രശസ്ത സുവിശേഷ പ്രഘോഷകനായ ഫാദര്‍ കുര്യന്‍ പുരമടം താമരശ്ശേരി രൂപതയിലെ പുല്ലൂരാംപാറ ബഥനി ധ്യാന കേന്ദ്രത്തിന്റെ ഡയറക്ട്ടര്‍ കൂടിയാണ്.

പള്ളിയുടെ വിലാസം:
177 PARKGATE ROAD
HOLBROOKS
COVENTRY
CV64GF

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.