തമിഴ് സിനിമയിലെ പ്രശസ്ത ഹാസ്യ താരമായ വടിവേലു മലയള ചിത്രത്തില്‍ അഭിനയിക്കുന്നു വി .രവിചന്ദ്ര ആസ്കാര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘ലക്കി ജോക്കേഴ്സ്’ എന്ന ചിത്രത്തിലൂടെയാണ് വടിവേലു മലയാളത്തില്‍ എത്തുന്നത്.സുനില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ തമിഴിലെ മറ്റൊരു പ്രശസ്ത താരമായ പ്രസന്നയും വേഷമിടുന്നുണ്ട് .ജഗതി , സുരാജ് വെഞ്ഞാറമൂട് , ഹരിശ്രീ അശോകന്‍ , ജഗദീഷ് തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല