ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ വിഭാഗത്തില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രോ ക്വിറ്റോവ ചാമ്പ്യന്‍. ക്വിറ്റോവയുടെ ആദ്യ ഗ്രാന്റ്സ്ലാം കിരീടമാണിത്. എതിരാളിയായ മുന്‍ ചാമ്പന്‍ മരിയ ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ക്വിറ്റ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-3,6-4.
മാര്‍ട്ടിന നവരത്ലോമ, ജാന നോവോട്ന എന്നിവര്‍ക്ക് ശേഷം വിംബിള്‍ഡന്‍ ചാമ്പ്യനാകുന്ന ആദ്യ ചെക്റിപ്പബ്ലിക് താരമാണ് ക്വിറ്റോവ. മത്സരം കാണാന്‍ മുന്‍ ചാമ്പ്യന്മാര് രണ്ടു പേരും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല