ലണ്ടന്‍: രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം മുതല്‍ അകമ്പടിക്കാരിയായി ജോലിചെയ്യുന്ന സ്ത്രീ ഇപ്പോഴും വര്‍ഷത്തില്‍ 50,000 പൗണ്ട് സമ്പാദിക്കുന്നു. 96 കാരിയായ മില്ലികൂപ്പറാണ് സെക്‌സ് സര്‍വീസിലൂടെ ഒരു വര്‍ഷം 50,000 പൗണ്ട് സമ്പാദിക്കുന്നത്.
27വയസില്‍ ധനികനായ അമേരിക്കക്കാരനൊപ്പം മില്ലി കൂപ്പര്‍ ലണ്ടന്റെ കിഴക്കേ അറ്റത്തുനിന്ന് ലാസ് വേഗാസിലേക്ക് പോയി. എന്നാല്‍ മില്ലിക്ക് ഒരു പെണ്‍കുഞ്ഞിനെ സമ്മാനിച്ച് 1945 അദ്ദേഹം മരിച്ചു.
നിരാലംബയായ മില്ലി പിന്നീട് അമേരിക്കിയിലെത്തി അവിടെ വമ്പന്‍മാര്‍ക്ക് അകമ്പടി പോകുന്ന ഷോ ഗേളായി ജോലി നോക്കി. അങ്ങനെ കുറച്ച് പണം സമ്പാദിക്കാന്‍ തുടങ്ങി. പിന്നീട് പത്തു പെണ്‍കുട്ടികളുടെ ബുക്കിങ് ചുമതല നിര്‍വഹിക്കുന്ന മാഡം ആയി മാറി. 1955ല്‍ ഒരു എക്കൗണ്ടന്റിനെ വിവാഹം ചെയ്തിട്ടും അവര്‍ ഈ തൊഴില്‍ തുടര്‍ന്നു.
അവള്‍ക്ക് 100,000 പൗണ്ട് നല്‍കി അദ്ദേഹം വില്‍ പത്രം തയ്യാറാക്കിയിട്ടും മില്ലി ജോലി നിര്‍ത്തിയില്ല. 1979ല്‍ 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മില്ലി സ്വയം സെക്‌സ് സര്‍വീസിനിറങ്ങി. ഇപ്പോഴും മില്ലി ഈ പരിപാടി തുടരുന്നു.
29മുതല്‍ 92 വരെ പ്രായമുള്ളവര്‍ മില്ലിയുടെ ക്ലൈന്റുകളുടെ കൂട്ടത്തിലുണ്ട്. ഇക്കാലയളവിനുള്ളില്‍ 35,00 പുരുഷന്‍മാരൊടൊപ്പം മില്ലി ഉറങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ആഴ്ചയില്‍ രണ്ട് ക്ലൈന്റുകളെയാണ് ഇവര്‍ സ്വീകരിക്കുന്നത്. ഓരോപ്രാവശ്യവും 800പൗണ്ട് വരെ പ്രതിഫലം വാങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല