ഒരാള്‍ക്കൊപ്പം ഒരു തവണ മാത്രം.. പെണ്‍വാണിഭത്തിനിടെ പിടിയിലായ തെന്നിന്ത്യന്‍ നടി യമുനയുടെ തന്ത്രത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. പൊലീസ് റെയ്ഡുകളില്‍ നടിമാര്‍ കുടുങ്ങുന്നത് ഏറിയപ്പോഴാണ് നടി യമുന ഇങ്ങനെയൊരു വഴി സ്വീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ബാംഗ്ലൂരിലെ സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് അറസ്റ്റിലായ നടിയെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് ഈ വിവരങ്ങള്‍ ലഭിച്ചത്.
എത്ര പ്രിയപ്പെട്ട ഇടപാടുകാരനായാലും ഒരൊറ്റ തവണ മാത്രമേ യമുന കിടപ്പറ പങ്കിടൂ. മണിക്കൂറിന് ഒരു ലക്ഷം രൂപയായിരുന്നു നടി യമുന വാങ്ങിയിരുന്നത്.പിന്നീട് ഇതിന്റെ ഇരട്ടി കാശുതരാമെന്ന് പറഞ്ഞാലും അയാളെ തിരിഞ്ഞുനോക്കില്ല. ഇടപാടുകാര്‍ക്കൊപ്പം സംഗമിയ്ക്കുപ്പോള്‍ പൊലീസ് വന്നാലും സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്ന് ന്യായം പറഞ്ഞ് തലയൂരാനായിരുന്നു നടി ഈ തന്ത്രം മെനഞ്ഞത്. ഇതിനൊക്കെ യമുനയെ സഹായിച്ചത് കൂട്ടിക്കൊടുപ്പുകാരനായിരുന്ന നിന്ന സുരക്ഷിത് സുമന്‍ എന്നയാളാണ്.
ഇടപാടുകാരുടെ ഒരു ഡാറ്റാ ബേസ് തന്നെ സുരക്ഷിത് സൂക്ഷിച്ചിരുന്നു. ഇത് ഇടയ്ക്കിടെ അപ്‌ഡേറ്റ് ചെയ്യാനും ഇയാള്‍ ശ്രദ്ധിച്ചു. ഒരു തവണ വന്നവര്‍ വീണ്ടും വരുന്നത് ഒഴിവാക്കിയിരുന്നത് ഈ ഡാറ്റാ ബേസിന്റെ സഹായത്തോടെയായിരുന്നു. വര്‍ഷങ്ങളായി പെണ്‍വാണിഭത്തില്‍ ഏര്‍പ്പെട്ടിരുന്ന നടി ഇത്രയും കാലം കുടുങ്ങാതിരുന്നത് ഇതിനാലാണെന്നും പൊലീസ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല