വെഡ്നെസ് ഫീല്‍ഡ് അസോസിയേഷന്‍ ഫോര്‍ മലയാളീസിന്‍റെ (വാം) ഈ വര്‍ഷത്തെ വാര്‍ഷിക വിനോദയാത്ര നാളെ വിന്‍റെര്‍മിയറിലേക്ക് നടത്തും.രാവിലെ എഴു മണിക്ക് കോച്ചില്‍ പുറപ്പെടുന്ന സംഘം അന്നേ ദിവസം പകല്‍ ബ്ലാക്ക് പൂള്‍ ബീച്ച് പാര്‍ക്കില്‍ ചിലവഴിക്കും.വൈകിട്ടോടെ വിന്‍റെര്‍മിയറിലെ ഫാം ഹൌസില്‍ തങ്ങിയതിനു ശേഷം ഞായറാഴ്ച പരിസരപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു വൈകിട്ടോടെ വെഡ്നെസ് ഫീല്‍ഡില്‍ തിരികെയെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല