അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ വചനഘോഷകരായ ഫാ.സോജി ഓലിക്കലും ബ്രദര്‍ ബാബുരാജും ചേര്‍ന്ന് നയിക്കുന്ന കുടുംബനവീകരണധ്യാനം ഏപ്രില്‍ 15,16,17 തീയതികളില്‍ വാല്‍സാലിലെ സെന്റ് തോമസ് ഓഫ് കാന്റന്‍ബറി പള്ളിയില്‍നടക്കും.
ഏപ്രില്‍ 15,16 തീയതികളില്‍ രാവിലെ 10 മുതല്‍ ആറുവരെയും 17ന് ഉച്ചയ്ക്ക് ഒരുമണിമുതല്‍ ഏഴുമണിവരെയുമാണ് ധ്യാനം. കുട്ടികള്‍ക്കായി പ്രത്യേക ക്ലാസ് ഉണ്ടായിരിക്കും. ധ്യാനം നടക്കുന്ന പള്ളിയുടെ മേല്‍വിലാസം
സെന്റ് തോമസ് ഓഫ് കാന്റന്‍ബറി
ഡാര്‍ട്ട് മൗത്ത് അവന്യൂ
വാല്‍സാല്‍
ws3 isp
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബെന്നി 0786700872
ജോജി07961926214
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല