സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവിന്റെ ഓര്‍മദിനം മേയ് 11 ബുധനാഴ്ച ലിവര്‍പൂള്‍ കേരള കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സെന്‍റ് ഫിലോമിനാസ് ചര്‍ച്ചില്‍ രാവിലെ 9 .30 ന് നടക്കും.സ്പിരിച്ചുവല്‍ ഡയറക്ട്ടര്‍ ഫാദര്‍ ബാബു അപ്പാടന്‍ മുഖ്യ കാര്‍മികനായിരിക്കും.ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാദര്‍ അപ്പാടന്‍ അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല