ബെല്‍ഫാസ്റ്റ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബെല്‍ഫാസ്റ്റ് സെന്റ്. ഗ്രിഗോറിയോസ് ഇടവക അംഗം വിത്സണ്‍ റ്റി. ജോര്‍ജിന് സ്‌നേഹ നിര്‍ഭരമായ യാത്ര അയപ്പ് നല്‍കി. ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയസ് ഇടവക ശുശ്രൂഷകനായും ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ സണ്‍ഡേ സ്‌കൂള്‍ റീജിയന്‍ കോഓര്‍ഡിനേറ്ററും ആയി സേവനം അനുഷ്ടിച്ച വിത്സണ്‍ റ്റി. ജോര്‍ജിന് ഇടവകയുടെ ഉപഹാരം വികാരി ഫാ. റ്റി. ജോര്‍ജ് നല്‍കി. ട്രസ്റ്റി സനു. വി. ജോണ്‍, അനില്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല